work permitകുവൈത്തിൽ പ്രവാസികൾക്ക് വർക്ക് ഫോഴ്സ് ക്വാട്ട സമ്പ്രദായം ഏർപ്പെടുത്തിയേക്കും

കുവൈത്ത് സിറ്റി; കുവൈത്തിൽ സ്വദേശിവത്കരണ നടപടികൾ പുരോ​ഗമിക്കുന്നു. ഈ നടപടികൾ വിപണിയെ work permit പ്രതികൂലമായി ബാധിക്കാതെ, രാജ്യത്ത് വലിയ സംഖ്യയുള്ള ചില രാജ്യക്കാർക്ക് പരമാവധി പരിധി ഏർപ്പെടുത്തി പ്രവാസി തൊഴിലാളികളുടെ എണ്ണം നിയന്ത്രിക്കാനാണ് അധികൃതരുടെ പദ്ധതി. അതായത് ഇത് ഒരു ക്വാട്ട സമ്പ്രദായത്തിന് സമാനമായി ചില രാജ്യക്കാർക്ക് തൊഴിലുകൾ നൽകും എന്ന് സാരം. ഇതുമായി … Continue reading work permitകുവൈത്തിൽ പ്രവാസികൾക്ക് വർക്ക് ഫോഴ്സ് ക്വാട്ട സമ്പ്രദായം ഏർപ്പെടുത്തിയേക്കും