driver’sറദ്ദാക്കിയ ഡ്രൈവിംഗ് ലൈസൻസുമായി വാഹനം ഓടിക്കുന്നവരെ പിടിക്കാൻ കുവൈത്ത്

കുവൈത്ത് സിറ്റി : കുവൈത്തിൽ റദ്ദാക്കിയ ഡ്രൈവിംഗ് ലൈസൻസ് ഉപയോഗിച്ച് വാഹനം ഓടിക്കുന്നവരെ driver’s പിടി കൂടുന്നതിനായി പുതിയ നീക്കം. ഇതിനായി ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥർക്ക് പ്രത്യേക നിർദേശം നൽകിയതായാണ് വിവരം. ഇത്തരം നിയമ ലംഘകരെ കണ്ടെത്തുകയായണെങ്കിൽ ഇവരെ ഉടൻ തന്നെ നാട് കടത്തൽ കേന്ദ്രത്തിന് കൈമാറാനാണ് നിർദേശം. ഇത് സംബന്ധിച്ച് മന്ത്രാലയം പ്രത്യേകം നിർദേശം … Continue reading driver’sറദ്ദാക്കിയ ഡ്രൈവിംഗ് ലൈസൻസുമായി വാഹനം ഓടിക്കുന്നവരെ പിടിക്കാൻ കുവൈത്ത്