driver’sകുവൈത്തിൽ 40 ദിവസത്തിനിടെ 1000 പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസുകൾ പിൻവലിച്ചു

കുവൈറ്റ് സിറ്റി: കുവൈത്തിൽ കവിഞ്ഞ 40 ദിവസത്തിനിടെ 1000 പ്രവാസികളുടെ driver’s ഡ്രൈവിംഗ് ലൈസൻസുകൾ പിൻവലിച്ചു. ഡ്രൈവിംഗ് ലൈസൻസ് നിയമങ്ങൾ ലംഘിച്ചതിനാണ് ഇത്രയധികം പ്രവാസികളുടെ ലൈസൻസികൾ ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് പിൻവലിച്ചത്. അതായത് പ്രതിദിനം 23 ഡ്രൈവിംഗ് ലൈസൻസുകൾ എന്ന തോതിലാണ് ലൈസൻസുകൾ റദ്ദാക്കിയത്. ലൈസൻസ് ലഭിക്കുന്നതിന് ശമ്പളം, യൂണിവേഴ്സിറ്റി ബിരുദം, തൊഴിൽ തുടങ്ങിയ പ്രത്യേക … Continue reading driver’sകുവൈത്തിൽ 40 ദിവസത്തിനിടെ 1000 പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസുകൾ പിൻവലിച്ചു