va loan ratesപ്രവാസികൾക്ക് കൈത്താങ്ങ്; ലോൺ മേളയുമായി നോർക്ക റൂട്ട്സ്, ഏങ്ങനെ റജിസ്റ്റർ ചെയ്യാം?

തിരുവനന്തപുരം: അഞ്ചു ജില്ലകളിലെ പ്രവാസി സംരംഭകര്‍ക്കായി നോര്‍ക്ക റൂട്ട്‌സ് പ്രവാസി ലോണ്‍ മേള സംഘടിപ്പിക്കുന്നു. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി ചേർന്ന് 2022 ഡിസംബര്‍ 19 മുതല്‍ 21 വരെയാണ് മേള. പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടില്‍ തിരിച്ചെത്തുന്നവരുടെ പുനരധിവാസത്തിനായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്‌സ് വഴി നടപ്പിലാക്കുന്ന നോര്‍ക്ക ഡിപ്പാര്‍ട്ട്മെന്റ് പ്രൊജക്റ്റ് ഫോര്‍ റീട്ടേണ്‍ഡ് എമിഗ്രന്‍സ് … Continue reading va loan ratesപ്രവാസികൾക്ക് കൈത്താങ്ങ്; ലോൺ മേളയുമായി നോർക്ക റൂട്ട്സ്, ഏങ്ങനെ റജിസ്റ്റർ ചെയ്യാം?