kuwait police വേശ്യാവൃത്തിയിലേര്‍പ്പെട്ടു; കുവൈത്തില്‍ പന്ത്രണ്ടംഗ സംഘം പിടിയില്‍

കുവൈത്ത് സിറ്റി: കുവൈത്തില്‍ വേശ്യാവൃത്തിയിലേര്‍പ്പെട്ട 12 അംഗ സംഘത്തെ പൊലീസ് പിടികൂടി kuwait police. അനധികൃത പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരെ കണ്ടെത്തുന്നതിനുള്ള പരിശോധനയുടെ ഭാഗമായാണ് ഇവരും പിടിയിലായത്. തെക്കന്‍ കുവൈത്തിലെ അല്‍ അഹ്മദി ഗവര്‍ണറേറ്റില്‍ നിന്നാണ് ഇവരെ പിടികൂടിയത്. ഒമ്പത് സ്ത്രീകളും മൂന്ന് പുരുഷന്‍മാരുമാണ് അറസ്റ്റിലായത്. രഹസ്യ വിവരം ലഭിച്ചത് അനുസരിച്ച് അല്‍ അഹ്മദിയിലെ ഒരു കെട്ടിടത്തില്‍ … Continue reading kuwait police വേശ്യാവൃത്തിയിലേര്‍പ്പെട്ടു; കുവൈത്തില്‍ പന്ത്രണ്ടംഗ സംഘം പിടിയില്‍