health economicsപകർച്ചവ്യാധികളോട് നോ പറയാം; ഡബ്ല്യു.എച്ച്.ഒ – കുവൈത്ത് ധാരണ ഇപ്രകാരം

കുവൈത്ത് സിറ്റി: പകർച്ചവ്യാധി തടയുന്നതിനുള്ള നിയമപരമായ കരാറിന്റെ കരട് കുവൈത്തും ലോകാരോഗ്യ സംഘടനയും health economics (ഡബ്ല്യു.എച്ച്.ഒ) ചർച്ചചെയ്തു. ഭാവിയിൽ ഏതെങ്കിലും പകർച്ചവ്യാധി പൊട്ടിപ്പുറപ്പെട്ടാൽ അവ തടയുന്നതിന് ഒരുമിച്ച് പ്രവർത്തിമെന്നാണ് കരടിൽ പറയുന്നത്. ഐക്യരാഷ്ട്രസഭ(യു.എൻ)യിലെ കുവൈത്തിന്റെ സ്ഥിരം പ്രതിനിധിയും, മറ്റ് അന്താരാഷ്ട്ര സംഘടനകളുടെ അംബാസഡറുമായ നാസർ അൽ ഹെയ്‌നും ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് … Continue reading health economicsപകർച്ചവ്യാധികളോട് നോ പറയാം; ഡബ്ല്യു.എച്ച്.ഒ – കുവൈത്ത് ധാരണ ഇപ്രകാരം