theftമോഷണ ശ്രമം വീഡിയോയിൽ കുടുങ്ങി; കുവൈത്തിൽ വാഹനം മോഷ്ടിക്കാൻ ശ്രമിച്ച പ്രവാസി അറസ്റ്റിൽ

കുവൈത്ത് സിറ്റി; കുവൈത്തിൽ വാഹനം മോഷ്ടിക്കാൻ ശ്രമിച്ച പ്രവാസി അറസ്റ്റിൽ. ഇയാൾ വാഹനം മോഷ്ടിക്കാൻ ശ്രമിക്കുന്ന theft വീഡിയോ ചില സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റുകളിൽ പ്രചരിച്ചിരുന്നു. തുടർന്നാണ് ഇയാളെ ഡയറക്‌ടറേറ്റ് ജനറൽ ഓഫ് റെസ്‌ക്യൂ പോലീസിന് അറസ്റ്റ് ചെയ്തത്. പ്രതിയെ രാജ്യത്ത് നിന്ന് നാടുകടത്താനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി ഇയാൾക്കെതിരെ ആവശ്യമായ നടപടികൾ സ്വീകരിച്ചതായി ആഭ്യന്തര മന്ത്രാലയം … Continue reading theftമോഷണ ശ്രമം വീഡിയോയിൽ കുടുങ്ങി; കുവൈത്തിൽ വാഹനം മോഷ്ടിക്കാൻ ശ്രമിച്ച പ്രവാസി അറസ്റ്റിൽ