kuwait policeകുവൈത്തിൽ മൂന്ന് കുട്ടികളെ ക്രൂരമായി മർദ്ദിച്ചു, പെള്ളൽ ഏൽപ്പിച്ചു; അമ്മയുടെ കാമുകൻ അറസ്റ്റിൽ

കുവൈറ്റ് സിറ്റി: കുവൈത്തിൽ മൂന്ന് കുട്ടികളെ ക്രൂരമായി മർദ്ദിക്കുകയും പൊള്ളൽ ഏൽപ്പിക്കുകയും ചെയ്ത kuwait police കേസിൽ കുട്ടികളുടെ അമ്മയുടെ കാമുകൻ അറസ്റ്റിൽ. മൂന്നിനും അഞ്ചിനും ഇടയിൽ പ്രായമുള്ള മൂന്ന് കുട്ടികൾക്കാണ് പൊള്ളലേറ്റത്. ഗുരുതരാവസ്ഥയിലുള്ള കുട്ടികളുമായി അമ്മ അഹമ്മദി ഗവർണറേറ്റിലെ ആശുപത്രിയിൽ എത്തിയിരുന്നു. ഇവിടെ നിന്നാണ് കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ കമ്മ്യൂണിറ്റി പൊലീസിന് ലഭിച്ചത്. മക്കൾക്ക് … Continue reading kuwait policeകുവൈത്തിൽ മൂന്ന് കുട്ടികളെ ക്രൂരമായി മർദ്ദിച്ചു, പെള്ളൽ ഏൽപ്പിച്ചു; അമ്മയുടെ കാമുകൻ അറസ്റ്റിൽ