expat taxകുവൈത്തിൽ താമസ നിയമം ലംഘിച്ച 67 പ്രവാസികൾ പിടിയിൽ

കുവൈത്ത് സിറ്റി; കുവൈത്തിൽ താമസ നിയമം ലംഘിച്ച 67 പ്രവാസികൾ പിടിയിൽ expat tax. ബന്ധപ്പെട്ട അധികാരികളുടെ സഹകരണത്തോടെ തീവ്രമായ സുരക്ഷാ കാമ്പെയ്‌നിനിടെയാണ് നിയമ ലംഘകരെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസ് അഫയേഴ്‌സ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. താമസ, തൊഴിൽ നിയമ ലംഘനത്തിന് 58 നിയമലംഘകരെ അബ്ദാലി മേഖലയിലും അറസ്റ്റ് ചെയ്തിട്ടുണ്ട്. കുവൈത്ത് മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ … Continue reading expat taxകുവൈത്തിൽ താമസ നിയമം ലംഘിച്ച 67 പ്രവാസികൾ പിടിയിൽ