കുവൈത്ത്: കുവൈറ്റിലെ ഏറ്റവും വലിയ കടൽ പാലമായ ജാബർ ബ്രിഡ്ജിൽ സുരക്ഷാ ക്യാമറകൾ പ്രവർത്തനം പുനരാരംഭിച്ചു . eufy indoor cameraപത്തുമാസമായി ഈ ക്യാമറകൾ പ്രവർത്തന രഹിതമായിരുന്നു. അതിന് ശേഷം ഇപ്പോളാണ് സുരക്ഷാ ക്യാമറകൾ വീണ്ടും പ്രവർത്തനമാരംഭിച്ചത്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/DYDPb48irAhIqIs6JJUM0q
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed