online degree in kuwaitകുവൈത്ത് യൂണിവേഴ്സിറ്റിയിൽ 2024വരെ പ്രവാസികൾക്ക് പ്രവേശനമില്ല; കാരണം ഇതാണ്

കുവൈത്ത് സിറ്റി: കുവൈത്ത് യൂണിവേഴ്സിറ്റിയിൽ 2024വരെ പ്രവാസികൾക്ക് പ്രവേശനമുണ്ടാകില്ലെന്ന് online degree in kuwait കുവൈത്ത് യൂണിവേഴ്സിറ്റി അഡ്മിഷൻ ആൻഡ് രജിസ്ട്രേഷൻ ഡീൻ ഡോ. അബ്ദുല്ല അൽ ഹജ്രി വ്യക്തമാക്കി. അടുത്ത വർഷം രണ്ടാം രജിസ്ട്രേഷൻ കാലയളവുവരെ പുതിയ വിദേശ വിദ്യാർഥികളെ സ്വീകരിക്കില്ലെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്. വരാനിരിക്കുന്ന രജിസ്ട്രേഷൻ കാലയളവിലേക്ക് കുവൈത്ത് വിദ്യാർഥികൾക്കായി സ്പോട്ടുകൾ സംവരണം … Continue reading online degree in kuwaitകുവൈത്ത് യൂണിവേഴ്സിറ്റിയിൽ 2024വരെ പ്രവാസികൾക്ക് പ്രവേശനമില്ല; കാരണം ഇതാണ്