കുവൈത്ത് സിറ്റി: കുവൈത്തിൽ അർബുദ രോഗ ചികിത്സ രംഗത്ത് പുതിയ മാറ്റങ്ങൾ വരുന്നു. mesotheliomaകുവൈത്ത് ആരോഗ്യ മന്ത്രാലയവും ലോക പ്രശസ്തരായ ഫ്രാൻസിലെ ഗുസ്താവ് റൂസി ആശുപത്രിയും തമ്മിൽ ക്യാൻസർ ചികിത്സാരംഗത്ത് സഹകരിച്ച് പ്രവർത്തിക്കാമെന്ന് ധാരണയിലെത്തി. കുവൈത്ത് ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ അവാദിയുടെ നേരിട്ടുള്ള ഇടപെടലിനെ തുടർന്നാണ് തീരുമാനം. അന്താരാഷ്ട്ര നിലവാരത്തിൽ രോഗികൾക്ക് ഏറ്റവും … Continue reading mesotheliomaക്യാൻസർ ചികിത്സാ രംഗത്ത് പുതിയ നാഴികക്കല്ല്; കുവൈത്ത് ആരോഗ്യമന്ത്രാലയം ഫ്രാൻസിലെ പ്രശസ്ത ആശുപത്രിയുമായി ധാരണയിലെത്തി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed