diesel jogg jeansകുവൈത്തിൽ നിന്ന് രണ്ട് ദശലക്ഷം ലിറ്റർ ഡീസൽ കടത്താൻ ശ്രമം; കമ്പനികൾക്കും ഫാക്ടറികൾക്കും പിഴ ചുമത്തും

കുവൈറ്റ് സിറ്റി; രാജ്യത്തിന് പുറത്തേക്ക് രണ്ട് ദശലക്ഷം ലിറ്റർ ഡീസൽ കടത്താനുള്ള ശ്രമം diesel jogg jeansകുവൈറ്റ് എൻവയോൺമെന്റ് പബ്ലിക് അതോറിറ്റി (ഇപിഎ) തടഞ്ഞു. ബുധനാഴ്ചയാണ് രണ്ട് ദശലക്ഷം ലിറ്റർ ഡീസൽ 80 കണ്ടെയ്നറുകൾ നിറച്ച് കടത്താനുള്ള ശ്രമം ഇപിഎ തടഞ്ഞത്. എട്ട് കമ്പനികളും ഫാക്ടറികളുമാണ് രാജ്യത്തിന് പുറത്തേക്ക് ഡീസൽ കയറ്റുമതി ചെയ്യാൻ ശ്രമിച്ചത്. കുവൈറ്റ് … Continue reading diesel jogg jeansകുവൈത്തിൽ നിന്ന് രണ്ട് ദശലക്ഷം ലിറ്റർ ഡീസൽ കടത്താൻ ശ്രമം; കമ്പനികൾക്കും ഫാക്ടറികൾക്കും പിഴ ചുമത്തും