sahel appബിസിനസ് ഉടമകൾക്കായി ഔദ്യോഗിക സഹേൽ പതിപ്പുമായി കുവൈത്ത്

കുവൈത്ത് സിറ്റി; ബിസിനസ് ഉടമകൾക്കായി സഹേൽ ആപ്ലിക്കേഷന്റെ ഔദ്യോഗിക പതിപ്പ് sahel app ലോഞ്ച് ചെയ്ത് കുവൈത്ത് മന്ത്രാലയം. കുവൈറ്റ് വാണിജ്യ വ്യവസായ മന്ത്രിയും കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രിയും സിവിൽ ഇൻഫർമേഷൻ പബ്ലിക് അതോറിറ്റി ചെയർമാനുമായ മാസെൻ അൽ നഹെദ് ആണ് ചൊവ്വാഴ്ച ബിസിനസ് ഉടമകൾക്കായി ഔദ്യോഗിക സഹേൽ പതിപ്പ് പുറത്തിറക്കിയത്.16 സർക്കാർ … Continue reading sahel appബിസിനസ് ഉടമകൾക്കായി ഔദ്യോഗിക സഹേൽ പതിപ്പുമായി കുവൈത്ത്