free home deliveryകുവൈത്തിൽ ഹോം ഡെലിവറി വാഹനങ്ങളിൽ ഗാർഹിക തൊഴിലാളികൾ ജോലി ചെയ്യുന്നതിന് നിയന്ത്രണം വേണമെന്ന് ആവശ്യം

കുവൈത്ത് സിറ്റി : കുവൈത്തിൽ ഹോം ഡെലിവറി വാഹനങ്ങളിൽ ഗാർഹിക തൊഴിലാളികൾ ജോലി free home delivery ചെയ്യുന്നതിന് കർശനമായ നിയന്ത്രണം ഏർപ്പെടുത്തണമെന്ന് ആവശ്യം. കുവൈത്ത് എന്റർപ്രണേഴ്‌സ് അസോസിയേഷൻ മേധാവി സയീദ് അൽ മനിയ ആണ് ഇക്കാര്യം ഉന്നയിച്ചത്. നിരവധി ആളുകൾ ഗാർഹിക വിസകളിൽ കുവൈത്തിലേക്ക് പ്രവേശിക്കുകയും അതിന് ശേഷം ഡെലിവറി വാഹനങ്ങളിൽ ജോലി ചെയ്യുകയും … Continue reading free home deliveryകുവൈത്തിൽ ഹോം ഡെലിവറി വാഹനങ്ങളിൽ ഗാർഹിക തൊഴിലാളികൾ ജോലി ചെയ്യുന്നതിന് നിയന്ത്രണം വേണമെന്ന് ആവശ്യം