fisher manകുവൈത്തിൽ ഐസ് പൊടിക്കുന്ന യന്ത്രത്തിൽ പ്രവാസി മത്സ്യത്തൊഴിലാളിയുടെ കൈ കുടുങ്ങി; രക്ഷയ്ക്കെത്തി ഫയർഫോഴ്സ് അം​ഗങ്ങൾ

കുവൈത്ത് സിറ്റി; കുവൈത്തിൽ ഐസ് പൊടിക്കുന്ന യന്ത്രത്തിൽ കൈ കുടുങ്ങിയ മത്സ്യത്തൊഴിലാളിയെ fisher man രക്ഷപ്പെടുത്തി കുവൈറ്റ് ഫയർഫോഴ്സ്. കുവൈറ്റ് ഫയർഫോഴ്സ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. മത്സ്യബന്ധന യാനത്തിൽ കുബ്ബാർ ദ്വീപിന് സമീപമാണ് സംഭവം നടന്നത്. ഐസ് പൊടിക്കുന്ന യന്ത്രത്തിൽ ഒരു ഏഷ്യൻ മത്സ്യത്തൊഴിലാളിയുടെ കൈ ആണ് കുടുങ്ങിയത്. സംഭവവുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച വൈകുന്നേരമാണ് ഫയർഫോഴ്സിന് … Continue reading fisher manകുവൈത്തിൽ ഐസ് പൊടിക്കുന്ന യന്ത്രത്തിൽ പ്രവാസി മത്സ്യത്തൊഴിലാളിയുടെ കൈ കുടുങ്ങി; രക്ഷയ്ക്കെത്തി ഫയർഫോഴ്സ് അം​ഗങ്ങൾ