audi partsകുവൈത്തിലെ കാർ എമിഷൻ പരിശോധന; സാങ്കേതിക കാര്യങ്ങളും ഇപിഎയും പൂർത്തിയാക്കിയതായി മന്ത്രാലയം

കുവൈത്ത് സിറ്റി; കുവൈത്തിൽ കാർ എമിഷൻ പരിശോധനയുമായി ബന്ധപ്പെട്ട എല്ലാ audi parts സാങ്കേതിക കാര്യങ്ങളും ഇപിഎയും ആഭ്യന്തര മന്ത്രാലയവും പൂർത്തിയാക്കിയതായി എൻവയോൺമെന്റ് പബ്ലിക് അതോറിറ്റി ഡയറക്ടർ ജനറൽ ഷെയ്ഖ് അബ്ദുല്ല അൽ അഹമ്മദ് സ്ഥിരീകരിച്ചു. ഇപിഎ ടെസ്റ്റിനുള്ള ഫീസ് വരും ആഴ്ചകളിൽ നിശ്ചയിക്കും. കാർ മലിനീകരണം പരിശോധിക്കുന്നതിനായി ഇപിഎയും ആഭ്യന്തര മന്ത്രാലയവും സംയോജിപ്പിക്കുന്നതിനുള്ള ബിഡ് … Continue reading audi partsകുവൈത്തിലെ കാർ എമിഷൻ പരിശോധന; സാങ്കേതിക കാര്യങ്ങളും ഇപിഎയും പൂർത്തിയാക്കിയതായി മന്ത്രാലയം