winter wonderland ticketsകുവൈത്തിലെ വിന്റർ വണ്ടർലാൻഡിൽ സന്ദർശന തിരക്ക്; വരും ദിവസങ്ങളിൽ പ്രതിദിന ടിക്കറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കും

കുവൈത്ത് സിറ്റി; കുവൈത്തിൽ അടുത്തിടെ പ്രവർത്തനമാരംഭിച്ച വിന്റർ വണ്ടർലാൻഡിൽ സന്ദർശന തിരക്ക്winter wonderland tickets. ഇതോടെ വരും ദിവസങ്ങളി‍ൽ പാർക്കിലേക്കുള്ള ടിക്കറ്റുകളുടെ എണ്ണം കൂട്ടും. കൂടുതൽ ആളുകളെ പാർക്കിൽ ഉൾക്കൊള്ളുന്നതിനായി പ്രതിദിനം വിൽക്കുന്ന ടിക്കറ്റുകളുടെ എണ്ണം ക്രമേണ വർദ്ധിപ്പിക്കുമെന്നാണ് വിന്റർ വണ്ടർലാൻഡ് കുവൈറ്റ് അറിയിച്ചിരിക്കുന്നത്. ടിക്കറ്റുകളുടെ ലഭ്യതക്കുറവും കരിഞ്ചന്തയിൽ ടിക്കറ്റ് വിൽപനയും സംബന്ധിച്ച പരാതികൾ വർധിച്ചതോടെയാണ് … Continue reading winter wonderland ticketsകുവൈത്തിലെ വിന്റർ വണ്ടർലാൻഡിൽ സന്ദർശന തിരക്ക്; വരും ദിവസങ്ങളിൽ പ്രതിദിന ടിക്കറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കും