medical educationപ്രതിസന്ധിക്ക് താത്കാലിക ശമനം; കുവൈറ്റിൽ പുതിയ മരുന്നുകൾ എത്തി

കുവൈത്ത് സിറ്റി; കുവൈത്തിൽ മരുന്നുക്ഷാമം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പുതിയ മരുന്നുകൾ medical education രാജ്യത്തേക്ക് എത്തിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. മരുന്ന് ഇറക്കുമതി കരാറുകൾ പൂർത്തിയാക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാൻ ബന്ധപ്പെട്ട അധികാരികളുമായി പ്രവർത്തിക്കുന്നുണ്ടെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. ദിവസേന നിരവധി രോഗികൾക്ക് നിർദ്ദേശിക്കുന്ന സുപ്രധാന മരുന്നുകളുടെ ക്ഷാമം കുവൈറ്റ് നേരിടുന്നതായി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. മരുന്നുകൾക്കായി … Continue reading medical educationപ്രതിസന്ധിക്ക് താത്കാലിക ശമനം; കുവൈറ്റിൽ പുതിയ മരുന്നുകൾ എത്തി