masters in education onlineകുവൈത്തില്‍ വ്യാജ ബിരുദം നേടിയത് നൂറിലധികം പേർ; സഹായം നല്‍കിയ പ്രവാസി അറസ്റ്റിൽ

കുവൈത്ത് സിറ്റി: കുവൈത്തില്‍ 142 സ്വദേശികള്‍ വ്യാജ സര്‍വകലാശാല masters in education online ബിരുദം നേടിയതായി ഉദ്യോ​ഗസ്ഥർ കണ്ടെത്തി. ദേശീയ അസംബ്ലിയിലെ അന്വേഷണ കമ്മറ്റിയാണ് വ്യാജ ബിരുദങ്ങള്‍ കണ്ടെത്തിയത്. രാജ്യത്തുടനീളം നടത്തിയ പരിശോധനയിലാണ് ഇത്രയധികം വ്യാജ ബിരുദങ്ങൾ നേടിയതായി കണ്ടെത്തിയത്. ഈജിപ്ഷ്യന്‍ സര്‍വകലാശാലകളില്‍ നിന്നാണ് എല്ലാവരും വ്യാജ ബിരുദം സ്വന്തമാക്കിയതെന്നാണ് വിവരം. ഈജിപ്തിലെ കുവൈത്ത് … Continue reading masters in education onlineകുവൈത്തില്‍ വ്യാജ ബിരുദം നേടിയത് നൂറിലധികം പേർ; സഹായം നല്‍കിയ പ്രവാസി അറസ്റ്റിൽ