kuwait muncipalityകുവൈത്ത് മുനിസിപ്പാലിറ്റിയില്‍ ജോലി ചെയ്യുന്നത് 329 പ്രവാസികൾ, ഈ തസ്തികകളിലേക്ക് സ്വദേശികളെ കിട്ടാനില്ല

കുവൈത്ത് സിറ്റി: കുവൈത്ത് മുനിസിപ്പാലിറ്റിയില്‍ 329 പ്രവാസികള്‍ മാത്രമാണ് നിലവിൽ ജോലി ചെയ്യുന്നതെന്ന് kuwait muncipality മുനിസിപ്പല്‍കാര്യ സഹമന്ത്രി അബ്‍ദുല്‍ അസീസ് അല്‍ മൊജെല്‍ പറഞ്ഞു. ഇവയില്‍ 124 തസ്‍തികകളും സ്വദേശികള്‍ ജോലിയില്‍ പ്രവേശിച്ച ശേഷം ഉപേക്ഷിച്ചവയാണെന്നാണ് വിവരം. മുനിസിപ്പാലിറ്റിയില്‍ മൃതദേഹങ്ങള്‍ സംസ്‍കരിക്കാനായി കുഴിയെടുക്കുന്നവര്‍, മെസഞ്ചര്‍മാര്‍, മൃതദേഹം കൊണ്ടുപോകുന്ന വാഹനം ഓടിക്കുന്ന ഡ്രൈവര്‍മാര്‍ തുടങ്ങിയ തസ്‍തികകളില്‍ … Continue reading kuwait muncipalityകുവൈത്ത് മുനിസിപ്പാലിറ്റിയില്‍ ജോലി ചെയ്യുന്നത് 329 പ്രവാസികൾ, ഈ തസ്തികകളിലേക്ക് സ്വദേശികളെ കിട്ടാനില്ല