family visaകുവൈത്തിൽ 20 ദിവസത്തിനുള്ളിൽ കുട്ടികൾക്കായി 3000 ഫാമിലി വിസ അനുവദിച്ചതായി റിപ്പോർട്ട്

കുവൈത്ത്; രാജ്യത്ത് ഇതിനോടകം കുട്ടികൾക്കായി ഏകദേശം 3,000 ഫാമിലി വിസകൾ നൽകിയതായി family visa റെസിഡൻസി അഫയേഴ്‌സ് ഡിപ്പാർട്ട്‌മെന്റുകൾ അറിയിച്ചു. കുട്ടികളാ‍ക്കായി ഫാമിലി വിസ നൽകുന്നത് തുടങ്ങി 20 ദിവസത്തിനുള്ളിലുള്ള കണക്കാണിത്. വിസ ലഭിച്ച ഭൂരിഭാ​ഗം പേരും നവജാതശിശുക്കളാണ്. അറബ് ദേശീയതയുള്ളവരാണ് ഇതിൽ കൂടുതലും ഉള്ളത്. വേനലവധിക്കാലത്താണ് വിസ ലഭിച്ച പല കുട്ടികളും നാട്ടിൽ ജനിച്ചത്. … Continue reading family visaകുവൈത്തിൽ 20 ദിവസത്തിനുള്ളിൽ കുട്ടികൾക്കായി 3000 ഫാമിലി വിസ അനുവദിച്ചതായി റിപ്പോർട്ട്