court marriageകുവൈത്തില്‍ യുവതിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തിയ കേസ്; യുവാവിന് വധശിക്ഷ വിധിച്ച് കോടതി

കുവൈത്ത് സിറ്റി: കുവൈത്തിൽ യുവതിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ court marriage പ്രതിയായ യുവാവിന് വധശിക്ഷ വിധിച്ച് കോടതി.കുവൈത്തി യുവതി ഫറ അക്ബറിനെ കുത്തിക്കൊന്ന കേസിലാണ് പരമോന്നത കോടതിയുടെ വിധി. നേരത്തെ പ്രതിക്ക് വിചാരണ കോടതി വ​ധശിക്ഷ വിധിച്ചിരുന്നു. എന്നാൽ ഇത് അപ്പീല്‍ കോടതി ജീവപര്യന്തം തടവായി ഇളവ് ചെയ്‍തു. ഇതിനെതിരെ പ്രോസിക്യൂഷന്‍ നല്‍കിയ അപ്പീല്‍ … Continue reading court marriageകുവൈത്തില്‍ യുവതിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തിയ കേസ്; യുവാവിന് വധശിക്ഷ വിധിച്ച് കോടതി