indian embassyപ്രവാസി എഞ്ചിനീയര്‍മാര്‍ക്കായി രജിസ്‍ട്രേഷന്‍ ആരംഭിച്ച് കുവൈത്ത് ഇന്ത്യന്‍ എംബസി; ഈ ദിവസത്തിന് മുമ്പ് രജിസ്റ്റര്‍ ചെയ്യണം,

കുവൈത്ത് സിറ്റി: കുവൈത്തില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ എഞ്ചിനീയര്‍മാരുടെ രജിസ്‍ട്രേഷന്‍ തുടങ്ങി ഇന്ത്യന്‍ എംബസി indian embassy . നേരത്തെ ഇത്തരത്തില്‍ 2020 സെപ്‍റ്റംബര്‍ മാസത്തിൽ എംബസി രജിസ്ട്രേഷൻ നടത്തിയിരുന്നു. പിന്നീട് ഇപ്പോളാണ് രജിസ്ട്രേഷൻ നടക്കുന്നത്. നിലവിൽ ശേഖരിച്ചിട്ടുള്ള വിവരങ്ങൾ പുതുക്കുന്നതിനാണ് ഈ രജിസ്‍ട്രേഷന്‍ നടത്തുന്നത്. കുവൈത്തിലെ എല്ലാ ഇന്ത്യന്‍ എഞ്ചിനീയര്‍മാരും ഓണ്‍ലൈനായി എംബസിയില്‍ രജിസ്റ്റര്‍ … Continue reading indian embassyപ്രവാസി എഞ്ചിനീയര്‍മാര്‍ക്കായി രജിസ്‍ട്രേഷന്‍ ആരംഭിച്ച് കുവൈത്ത് ഇന്ത്യന്‍ എംബസി; ഈ ദിവസത്തിന് മുമ്പ് രജിസ്റ്റര്‍ ചെയ്യണം,