driverകുവൈത്തിൽ അനധികൃതമായി 530 സിഗരറ്റ് പാക്കറ്റുകൾ കടത്താൻ ശ്രമം; ഒരാൾ പിടിയിൽ

കുവൈറ്റ് സിറ്റി; കുവൈത്തിൽ അനധികൃതമായി 530 സിഗരറ്റ് പാക്കറ്റുകൾ കടത്താനുള്ള driver ശ്രമം ഉദ്യോ​ഗസ്ഥർ തടഞ്ഞു. നുവൈസീബ് അതിർത്തിയിലാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ 530 പാക്കറ്റ് സിഗരറ്റുകൾ പിടിച്ചെടുത്തത്. അസാധാരണമായ രീതിയിൽ ഒരു കാർ ശ്രദ്ധയിൽപ്പെട്ട ഇൻസ്പെക്ടർമാർക്ക് സംശയം തോന്നുകയും പരിശോധന നടത്തുകയുമായിരുന്നു. ഇതോടെയാണ് സി​ഗരറ്റ് പാക്കറ്റുകൾ കണ്ടെത്തിയത്. തുടർന്ന് നിയമനടപടികൾ സ്വീകരിക്കുകയും കാറിന്റെ ഡ്രൈവറെയും പിടിച്ചെടുത്ത … Continue reading driverകുവൈത്തിൽ അനധികൃതമായി 530 സിഗരറ്റ് പാക്കറ്റുകൾ കടത്താൻ ശ്രമം; ഒരാൾ പിടിയിൽ