migraine treatmentsകുവൈത്തില്‍ 372 മരുന്നുകളുടെ വിതരണം സ്വദേശികൾക്ക് മാത്രമായി പരിമിതപ്പെടുത്തി

കുവൈത്ത് സിറ്റി : 372 ഇനം മരുന്നുകളുടെ വിതരണം സ്വദേശികൾക്ക് മാത്രമായി പരിമിതപ്പെടുത്തി migraine treatments കുവൈത്ത്.ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ അവാദിയുടെ നിർദേശത്തെ തുടർന്നാണ് നടപടി. നിലവിലെ സാഹചര്യത്തില്‍ രാജ്യം വിവിധയിനം മരുന്നുകളുടെ ക്ഷാമം നേരിടുന്നുണ്ട്. ഈ സാഹചര്യത്തിൽ പൗരന്മാർക്ക് മികച്ച ആരോഗ്യ പരിചരണം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. എന്നാല്‍ സ്വദേശികൾക്ക് മാത്രമായി … Continue reading migraine treatmentsകുവൈത്തില്‍ 372 മരുന്നുകളുടെ വിതരണം സ്വദേശികൾക്ക് മാത്രമായി പരിമിതപ്പെടുത്തി