massage serviceമസാജ് പാർലറുകളിൽ അനാശാസ്യ പ്രവര്‍ത്തനം; കുവൈത്തില്‍ 14 പ്രവാസികൾ അറസ്റ്റിൽ
കുവൈറ്റ് സിറ്റി; കുവൈത്തില്‍ മസാജ് പാർലറുകളിൽ അനാശാസ്യ പ്രവര്‍ത്തനം നടത്തിയ massage service 14 പ്രവാസികൾ അറസ്റ്റിൽ. ഹവല്ലി ഗവർണറേറ്റില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. പൊതു സദാചാരം ലംഘിക്കുന്ന മസാജ് പാർലറുകൾക്കെതിരെ തീവ്രമായ കാമ്പയിനാണ് രാജ്യത്ത് നടക്കുന്നത്. മനുഷ്യക്കടത്തും പൊതു ധാർമ്മികതയും തടയുന്നതിനായി ആഭ്യന്തര മന്ത്രാലയത്തിന്‍റെ നേതൃത്വത്തിലാണ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നത്. അറസ്റ്റിലായ 14 … Continue reading massage serviceമസാജ് പാർലറുകളിൽ അനാശാസ്യ പ്രവര്‍ത്തനം; കുവൈത്തില്‍ 14 പ്രവാസികൾ അറസ്റ്റിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed