winter wonderlandടിക്കറ്റ് തീര്‍ന്നു; വിന്‍റര്‍ വണ്ടര്ലാന്‍റിന്‍റെ ഉദ്ഘാടന ദിന ടിക്കറ്റുകള്‍ കാലി

കുവൈത്ത് സിറ്റി : കുവൈത്തിൽ വിന്റർ വണ്ടർലാന്‍റ് തുറക്കുന്ന ആവേശത്തിലാണ് പ്രവാസികളും സ്വദേശികളും. winter wonderland ഡിസംബർ 11 ഞായറാഴ്ചയാണ് വിന്റർ വണ്ടർ ലാന്റിന്റെ പ്രവർത്തനം ഉദ്ഘാടനം ചെയ്യുന്നത്. പാര്‍ക്കിലേക്കുള്ള ഉദ്ഘാടന ദിനത്തിലെ പ്രവേശന ടിക്കറ്റുകൾ മുഴുവനും വിറ്റു തീർന്നതായി അറിയിച്ചിരിക്കുകയാണ്സംഘാടകർ. സന്ദർശകർക്കുള്ള ടിക്കറ്റ് റിസർവേഷൻ വെബ്‌സൈറ്റ് വഴി മാത്രം ആയിരിക്കുമെന്നും അധികൃതർ വ്യക്തമാക്കി. 5 … Continue reading winter wonderlandടിക്കറ്റ് തീര്‍ന്നു; വിന്‍റര്‍ വണ്ടര്ലാന്‍റിന്‍റെ ഉദ്ഘാടന ദിന ടിക്കറ്റുകള്‍ കാലി