scene 7 new capitalകുവൈത്തില്‍ വരാനിരിക്കുന്നത് വമ്പന്‍ പദ്ധതികള്‍

കുവൈത്ത്; കുവൈത്തിൽ വരാനിരിക്കുന്നത് വമ്പൻ പദ്ധതികൾ scene 7 new capital. അടുത്തിടെ പുറത്ത് വന്ന റിപ്പോർട്ട് അനുസരിച്ച് 60 ബില്യൺ ഡോളറിന്റെ പദ്ധതികളാണ് രാജ്യത്ത് വരാനിരിക്കുന്നത്. പരിസ്ഥിതി, ആരോഗ്യം, ഊർജ്ജം എന്നീ മേഖലകളിലെ പദ്ധതികൾക്ക് ആണ് രാജ്യം അംഗീകാരം നൽകിയത്. ഇത്തരം പദ്ധതികള്‍ക്കായി സ്വകാര്യമേഖലയുമായുള്ള പങ്കാളിത്തം അഞ്ചു ശതമാനത്തിൽ എത്തിയതായാണ് വിവരം. 59.1 ഇന്ത്യൻ … Continue reading scene 7 new capitalകുവൈത്തില്‍ വരാനിരിക്കുന്നത് വമ്പന്‍ പദ്ധതികള്‍