google play consoleഇക്കൊല്ലം ഗൂഗിളിൽ ഏറ്റവും കൂടുതൽ പേർ തിരഞ്ഞ വാക്ക് ഇതാണ്

2022 അവസാനിക്കാന്‍ ഇനി കുറച്ച് ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത് play store console. ഇപ്പോളിതാ, ഈ വര്‍ഷം ഏറ്റവും കൂടുതൽ പേർ തിരഞ്ഞ വാക്ക് ഏതെന്ന് പുറത്തുവിട്ടിരിക്കുകയാണ് പ്രമുഖ ടെക് ഭീമനായ ഗൂഗിൾ. ഇക്കൊല്ലം ഏറ്റവും കൂടുതൽ പേർ തിരഞ്ഞത് ‘വേഡ്ൽ’ (Wordle) എന്ന ഗെയിമിനെ കുറിച്ചാണ്. ഗൂഗിളിന്റെ വാർഷിക റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ലോക … Continue reading google play consoleഇക്കൊല്ലം ഗൂഗിളിൽ ഏറ്റവും കൂടുതൽ പേർ തിരഞ്ഞ വാക്ക് ഇതാണ്