feesസ്ക്കൂള്‍ ഫീസ് അടയ്ക്കാന്‍ വൈകുന്നു; 12,500 ഓളം വിദ്യാർത്ഥികള്‍ പുറത്താക്കല്‍ ഭീഷണിയില്‍

കുവൈറ്റ് സിറ്റി; പരിമിതമായ വരുമാനമുള്ള കുടുംബങ്ങളിലെ 12,500 ഓളം വിദ്യാർത്ഥികള്‍ സ്ക്കൂള്‍ ഫീസ് fees അടയ്ക്കാന്‍ വൈകുന്നു. നിർദ്ധനരായ വിദ്യാർത്ഥികൾക്കുള്ള ചാരിറ്റി ഫണ്ട് വൈകുന്നതിനാലാണ് നിരവധി വിദ്യാർത്ഥികൾ സ്കൂളുകളിൽ നിന്ന് പുറത്താക്കൽ ഭീഷണി നേരിടുന്നത്. ഒന്നാം സെമസ്റ്റർ അവസാനിക്കാറായിട്ടും ചാരിറ്റി ഫണ്ടിൽ നിന്ന് വിദ്യാഭ്യാസ ചെലവുകൾ വഹിക്കുന്ന വിദ്യാർത്ഥികൾക്കുള്ള രജിസ്ട്രേഷൻ, അഡ്മിഷൻ കമ്മിറ്റി പുനഃക്രമീകരിക്കാനുള്ള തീരുമാനം … Continue reading feesസ്ക്കൂള്‍ ഫീസ് അടയ്ക്കാന്‍ വൈകുന്നു; 12,500 ഓളം വിദ്യാർത്ഥികള്‍ പുറത്താക്കല്‍ ഭീഷണിയില്‍