ദുബായ്: ദുബായ് വിമാനത്തില്‍ പാമ്പിനെ കണ്ടതിനെ തുടര്‍ന്ന് വിമാനം യാത്ര നിര്‍ത്തി വച്ചു cheapo air. ദുബായില്‍ നിന്ന് കോഴിക്കോട് വിമാനത്താവളത്തിലേക്ക് പുറപ്പെടാനിരുന്ന എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനത്തിലാണ് പാമ്പിനെ കണ്ടെത്തിയത്. തുടര്‍ന്ന് വിമാനം യാത്ര നിര്‍ത്തി വയ്ക്കുകയായിരുന്നു. ഇതോടെ ഈ വിമാനത്തില്‍ കോഴിക്കോട്ടേക്ക് പോകാനിരുന്ന യാത്രക്കാര്‍ മണിക്കൂറുകളായി ദുബായില്‍ അനിശ്ചിതാവസ്ഥയില്‍ തുടരുകയാണ്. ഇന്ന് വെളുപ്പിന് 2.20 … Continue reading cheapo airഅയ്യോ പാമ്പ്! വിമാനത്തില്‍ പാമ്പിനെ കണ്ടതിനെ തുടര്‍ന്ന് യാത്ര അനിശ്ചിതാവസ്ഥയില്‍; വലഞ്ഞ് യാത്രക്കാര്‍
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed