കുവൈത്ത് സിറ്റി; കുവൈത്തിലെ മാര്‍ക്കറ്റ് വര്‍ക്ക് ഷോപ്പുകളില്‍ നടത്തിയ പരിശോധനയില്‍ law violationനിയമലംഘനങ്ങള്‍ കണ്ടെത്തി. മുബാറകിയ മാർക്കറ്റിലെ ടെക്നിക്കൽ വർക്ക്ഷോപ്പുകളിലാണ് പരിശോധനകള്‍ നടന്നത്. മാൻപവർ അതോറിറ്റിയിലെ ഒക്ക്യുപേഷണല്‍ സേഫ്റ്റി ടീമിമാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്. സ്വർണ്ണത്തിനും ആഭരണങ്ങൾക്കുമായുള്ള 25 അധികം ടെക്നിക്കൽ വർക്ക് ഷോപ്പുകളിൽ നിയമലംഘനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയതായി അധികൃതര്‍ വ്യക്തമാക്കി. സുരക്ഷിതമല്ലാത്ത … Continue reading law violationവീണ്ടും നിയമലംഘനങ്ങള്‍; കുവൈത്തിലെ മാര്‍ക്കറ്റ് വര്‍ക്ക് ഷോപ്പുകളില്‍ നടത്തിയ പരിശോധനയില്‍ നിയമലംഘനങ്ങള്‍ കണ്ടെത്തി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed