kuwait policeഡ്യൂട്ടിക്കിടെ മയക്കുമരുന്ന് ഉപയോഗിച്ചു; കുവൈത്തില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഡ്യൂട്ടിക്കിടെ മയക്കുമരുന്ന് ഉപയോഗിച്ച പൊലീസ് ഉദ്യോഗസ്ഥന്‍ kuwait police പിടിയില്‍. ഹവല്ലി ഗവര്‍ണറേറ്റിലെ പൊലീസ് ഉദ്യോഗസ്ഥനാണ് അറസ്റ്റിലായത്. ഉദ്യാേഗസ്ഥനില്‍ നിന്ന് മയക്കുമരുന്നുകളും മറ്റ് ഉപകരണങ്ങളും കണ്ടെത്തി. പിടികൂടിയ വസ്തുക്കളും പ്രതിയെയും ലഹരിവിരുദ്ധ വിഭാഗത്തിന് കൈമാറി. കുറച്ച് കാലമായി ഇദ്ദേഹം പതിവായി ലീവ് എടുക്കുകയും ക്ഷീണിതനായി കാണപ്പെടുകയും ചെയ്തിരുന്നതായി കൂടെ ജോലി ചെയ്യുന്ന … Continue reading kuwait policeഡ്യൂട്ടിക്കിടെ മയക്കുമരുന്ന് ഉപയോഗിച്ചു; കുവൈത്തില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍