google careersകഠിനവും അപകടകരവുമായ ജോലികളില്‍ സ്ത്രീകളെ നിയോഗിക്കരുത്; നിരോധനം എര്‍പ്പെടുത്തി കുവൈത്ത് മാന്‍ പവര്‍ അതോറിറ്റി

കുവൈത്ത് സിറ്റി: കഠിനവും അപകടകരവുമായ ജോലികളില്‍ google careersസ്ത്രീകളെ നിയോഗിക്കരുതെന്ന മുന്നറിയിപ്പുമായി കുവൈത്ത് മാന്‍ പവര്‍ അതോറിറ്റി.അതിക്രമങ്ങളിൽ നിന്നും ചൂഷണങ്ങളിൽ നിന്നും സ്ത്രീകളെ സംരക്ഷിക്കാനുള്ള രാജ്യത്തിന്‍റെ താത്പര്യം അധികൃതര്‍ വ്യക്തമാക്കി. നിയമപരമായ സംരക്ഷണം നൽകിക്കൊണ്ട് സ്ത്രീകള്‍ക്ക് സുരക്ഷിതമായ തൊഴില്‍ അന്തരീക്ഷം സൃഷ്ടിക്കുന്നതിന്‍റെ ഭാഗമായിട്ടാണ് പുതിയ തീരുമാനം. ഇക്കാര്യം കുവൈത്ത് ലേബർ നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ആർട്ടിക്കിൾ 23 … Continue reading google careersകഠിനവും അപകടകരവുമായ ജോലികളില്‍ സ്ത്രീകളെ നിയോഗിക്കരുത്; നിരോധനം എര്‍പ്പെടുത്തി കുവൈത്ത് മാന്‍ പവര്‍ അതോറിറ്റി