big ticket log inഅഞ്ച് മക്കളുടെ ഭാവി സുരക്ഷിതമാക്കാന്‍ ബിഗ് ടിക്കറ്റില്‍ ഭാഗ്യപരീക്ഷണം; ഒടുവില്‍ കോടികള്‍ സ്വന്തമാക്കി ഇന്ത്യന്‍ പ്രവാസി

അബുദാബി: അബുദാബി ബിഗ് ടിക്കറ്റിന്റെ നവംബര്‍ മാസത്തെ അവസാനത്തെ പ്രതിവാര ഇ-നറുക്കെടുപ്പില്‍ ഭാഗ്യം എത്തിയത് പ്രവാസി ഇന്ത്യക്കാരനെ തേടി. ഷംശുദ്ദീന്‍ മുഹമ്മദിനാണ് ബിഗ് ടിക്കറ്റിലൂടെ 10 ലക്ഷം ദിര്‍ഹം സമ്മാനം നേടിയത്. കുവൈത്തിലാണ് ഷംശുദ്ദീന്‍ താമസിക്കുന്നത്. സോഷ്യല്‍ മീഡിയ വഴിയാണ് ഇദ്ദേഹം ബിഗ് ടിക്കറ്റിനെ കുറിച്ച് അറിയുന്നത്. അങ്ങനെ തന്‍റെ ഭാഗ്യം പരീക്ഷിക്കാന്‍ ഒരുങ്ങുകയായിരുന്നു. തുടര്‍ന്ന് … Continue reading big ticket log inഅഞ്ച് മക്കളുടെ ഭാവി സുരക്ഷിതമാക്കാന്‍ ബിഗ് ടിക്കറ്റില്‍ ഭാഗ്യപരീക്ഷണം; ഒടുവില്‍ കോടികള്‍ സ്വന്തമാക്കി ഇന്ത്യന്‍ പ്രവാസി