west lawനിയമം എല്ലാവർക്കും തുല്യമായി ബാധകം; ഓര്‍മ്മപ്പെടുത്തലുമായി കുവൈത്ത് ആദ്യന്തരമന്ത്രി

പൊതുജനങ്ങളോട് മാന്യമായി ഇടപെട്ട് എല്ലാവരോടും തുല്യമായി പെരുമാറാൻ നിയമം ബാധകമാക്കേണ്ടതിന്റെ west law ആവശ്യകതകള്‍ എല്ലാവരും ഓര്‍ത്തിരിക്കണമെന്ന് കുവൈറ്റിന്റെ പ്രഥമ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ ഖാലിദ് അൽ അഹമ്മദ് അൽ സബാഹ്.ചീഫ് വാറന്റ് ഓഫീസർ റാങ്കിൽ നിന്ന് ലെഫ്റ്റനന്റിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച 353 നോൺ കമ്മീഷൻഡ് ഓഫീസർമാരുടെ ആറാമത്തെ ബാച്ചിന്റെ ബിരുദദാന ചടങ്ങിൽ … Continue reading west lawനിയമം എല്ലാവർക്കും തുല്യമായി ബാധകം; ഓര്‍മ്മപ്പെടുത്തലുമായി കുവൈത്ത് ആദ്യന്തരമന്ത്രി