കുവൈത്ത് സിറ്റി : കുവൈത്തിൽ കഴിഞ്ഞ ആറു മാസത്തിനിടയിൽ 7 പ്രവാസികളുടെ cirtificate വ്യാജ എഞ്ചിനീയറിംഗ് ബിരുദ സർട്ടിഫിക്കറ്റുകൾ പിടിച്ചെടുത്തു. കുവൈത്ത് സോസൈറ്റി ഓഫ് എഞ്ചിനീയേഴ്‌സ് അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. 4 ഇന്ത്യക്കാരും ഇതില്‍പെടുന്നുണ്ട്. ഈജിപ്ത്, വെനീസ്വലാ, ജോർദാൻ എന്നീ രാജ്യക്കാരുടെതാണ് മറ്റു മൂന്നു വ്യാജ ബിരുദ സർട്ടിഫികറ്റുകൾ. വ്യാജ സര്‍ട്ടിഫിക്കറ്റുമായി എത്തിയവര്‍ക്കെതിരെയും ഇവരെ റിക്രൂട്ട് … Continue reading cirtificateവ്യാജന്മാര്‍ക്ക് പണികിട്ടും; കുവൈത്തില്‍ 6 മാസത്തിനിടെ പിടിച്ചെടുത്തത് 7 പ്രവാസികളുടെ വ്യാജ എഞ്ചിനീയറിംഗ് ബിരുദ സർട്ടിഫിക്കറ്റുകൾ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed