christmas treeസന്തോഷ വാര്‍ത്ത ; കുവൈത്ത് ദേശീയ ദിനത്തോടനുബന്ധിച്ച് അഞ്ച് ദിവസം പൊതു അവധി

കുവൈത്ത് സിറ്റി രാജ്യത്ത് 2023 ഫെബ്രുവരി 23, 24, 25, 26, 27 തീയതികളിൽ വ്യാഴം, വെള്ളി, ശനി, ഞായർ, തിങ്കൾ ദിവസങ്ങളിൽ christmas tree ദേശീയ ദിനം, വിമോചന ദിനം, ഇസ്‌റാഅ്, മിഅ്‌റാജ് എന്നിവയോടനുബന്ധിച്ച് അവധിയായിരിക്കുമെന്ന് പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്തു.ഈ വർഷം ഇസ്‌റാ, മിഅ്‌റാജ് അവധി ഫെബ്രുവരി 18 ശനിയാഴ്ചയാണ് വരുന്നത്. ഇസ്‌റാഅിന്റെയും … Continue reading christmas treeസന്തോഷ വാര്‍ത്ത ; കുവൈത്ത് ദേശീയ ദിനത്തോടനുബന്ധിച്ച് അഞ്ച് ദിവസം പൊതു അവധി