stem coursesജോലി വേണം; കുവൈത്തില്‍ പ്രതിഷേധവുമായി സ്വദേശി വനിതകള്‍

കുവൈത്ത് സിറ്റി: കുവൈത്തില്‍ ജോലി ആവശ്യപ്പെട്ട് പ്രതിഷേധവുമായി സ്വദേശി വനിതകള്‍ stem courses. രാജ്യത്തെ വിദ്യാഭ്യാസ മന്ത്രാലയത്തിന് മുന്നില്‍ ഒരുകൂട്ടം യുവതികള്‍ ധര്‍ണ നടത്തി. ഇംഗ്ലീഷ് ഭാഷാ ബിരുദധാരികളായ യുവതികളാണ് പ്രതിഷേധവുമായെത്തിയത്. തങ്ങള്‍ക്ക് അധ്യാപകരായി ജോലി നല്‍കണമെന്ന് ആവശ്യപ്പെടുന്ന പ്ലക്കാര്‍ഡുകളുമായിട്ടായിരുന്നു പ്രതിഷേധം. പ്രാദേശിക മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടത്. കുവൈത്ത് സര്‍കലാശാലയുടെ കോളേജ് … Continue reading stem coursesജോലി വേണം; കുവൈത്തില്‍ പ്രതിഷേധവുമായി സ്വദേശി വനിതകള്‍