rain soundsതണുത്ത് വിറച്ച് കുവൈത്ത്, കനത്ത മഴ; ഏറ്റവും കൂടുതൽ മഴ ലഭിച്ചത് ജബ്രിയയിൽ

ചൊവ്വാഴ്ച രാജ്യത്ത് ലഭിച്ച മഴയുടെ തോത് ജബ്രിയയിൽ 37.4 മില്ലീമീറ്ററിനും rain sounds അബ്ദാലിയിൽ 1.7 മില്ലീമീറ്ററിനും ഇടയിലാണെന്ന് കാലാവസ്ഥാ നിരീക്ഷകൻ അബ്ദുൽ അസീസ് അൽ ഖരാവി പറഞ്ഞു. ഉം അൽ-ഹൈമാൻ 29 മില്ലിമീറ്റർ, അൽ-ജഹ്‌റ റിസർവ് 28, അൽ-റുമൈതിയ 26.5, ഹിറ്റിൻ 26.2, സബാഹ് അൽ-അഹമ്മദ് 25.8, അൽ-സബാഹിയ 23, കുവൈറ്റ് സിറ്റി 22.8 … Continue reading rain soundsതണുത്ത് വിറച്ച് കുവൈത്ത്, കനത്ത മഴ; ഏറ്റവും കൂടുതൽ മഴ ലഭിച്ചത് ജബ്രിയയിൽ