Forex Exchangeനാട്ടിലേക്ക് പണം അയയ്ക്കാൻ ഇതാണ് ബെസ്റ്റ് സമയം, ഇന്ത്യൻ രൂപയുടെ മൂല്യം ഇടിഞ്ഞു; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ബുധനാഴ്‌ച ആദ്യ വ്യാപാരത്തിൽ ഇന്ത്യൻ രൂപയുടെ മൂല്യം യുഎസ് ഡോളറിനെതിരെ 25 പൈസ ഇടിഞ്ഞ് 82.75 ആയി. Forex Exchangeവിദേശ വിപണിയിലെ ഡോളറിന്റെ ആവശ്യകതയും വിദേശ ഫണ്ടുകളുടെ ഒഴുക്കും നിക്ഷേപകരുടെ വികാരത്തെ ബാധിച്ചതായി ഫോറെക്സ് വ്യാപാരികൾ പറഞ്ഞു. കൂടാതെ, റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർ‌ബി‌ഐ) പ്രധാന റിപ്പോ നിരക്ക് ബുധനാഴ്ച 35 ബേസിസ് പോയിൻറ് … Continue reading Forex Exchangeനാട്ടിലേക്ക് പണം അയയ്ക്കാൻ ഇതാണ് ബെസ്റ്റ് സമയം, ഇന്ത്യൻ രൂപയുടെ മൂല്യം ഇടിഞ്ഞു; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം