farmworkerമെച്ചപ്പെട്ട ജീവിതം, ഉയർന്ന ശമ്പളം; കുവൈത്തിൽ നിന്ന് ​യുഎഇയിലേക്ക് ​ഗാർഹിക തൊഴിലാളികളുടെ ഒഴുക്ക്

കുവൈത്ത് സിറ്റി; മെച്ചപ്പെട്ട ജീവിതവും ഉയർന്ന ശമ്പളം തേടി കുവൈത്തിൽ നിന്ന് യുഎഇയിലേക്ക് ​ഗാർഹിക തൊഴിലാളികളുടെ ഒഴുക്ക് farmworker. മികച്ച തൊഴിൽ അന്തരീക്ഷം കൂടി ഇവർക്ക് യുഎഇ ഉറപ്പാക്കും എന്ന പ്രതീക്ഷയിലാണ് പലരും രാജ്യത്തേക്ക് എത്തുന്നത്. ഉയർന്ന ശമ്പളവും വീസ ലഭ്യതയുമാണ് ഇവരെ പ്രധാനമായും ആകർഷിക്കുന്ന ഘടകങ്ങൾ. ദുബായിൽ ജോലി ചെയ്യാനാണു അംഗീകൃത റിക്രൂട്ടിങ് ഓഫിസ് … Continue reading farmworkerമെച്ചപ്പെട്ട ജീവിതം, ഉയർന്ന ശമ്പളം; കുവൈത്തിൽ നിന്ന് ​യുഎഇയിലേക്ക് ​ഗാർഹിക തൊഴിലാളികളുടെ ഒഴുക്ക്