electronic billഇനി ഫീസ് വേണ്ട; ഉപഭോക്താക്കളിൽ നിന്ന് ഇലക്ട്രോണിക് പേയ്‌മെന്റിനായി ഫീസ് ഈടാക്കുന്നത് നിരോധിച്ചു

കുവൈത്ത്; രാജ്യത്ത് ഉപഭോക്താക്കളിൽ നിന്ന് ഇലക്ട്രോണിക് പേയ്‌മെന്റിനായി ഫീസ് electronic bill ഈടാക്കുന്നത് സെൻട്രൽ ബാങ്ക് നിരോധിച്ചു. ഇത് സംബന്ധിച്ച് കുവൈറ്റ് സെൻട്രൽ ബാങ്ക് ഒരു സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ട്. എല്ലാ ഇലക്ട്രോണിക് പേയ്‌മെന്റ് സേവനങ്ങൾക്കും ഉപഭോക്താക്കളിൽ നിന്ന് ഏതെങ്കിലും തരത്തിലുള്ള ഫീസ് ഈടാക്കുന്നതിൽ നിന്ന് കമ്പനികളെയും സേവന ദാതാക്കളെയും വിലക്കിയിട്ടുണ്ടെന്നാണ് സർക്കുലറിൽ പറയുന്നത്. ഇലക്‌ട്രോണിക് പേയ്‌മെന്റ് … Continue reading electronic billഇനി ഫീസ് വേണ്ട; ഉപഭോക്താക്കളിൽ നിന്ന് ഇലക്ട്രോണിക് പേയ്‌മെന്റിനായി ഫീസ് ഈടാക്കുന്നത് നിരോധിച്ചു