deportഅനാശാസ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു; കുവൈത്തിൽ 11 മാസത്തിനിടെ 3000 പ്രവാ​സികളെ നാടുകടത്തി

കുവൈറ്റ് സിറ്റി; അനാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട കുറ്റത്തിന് കുവൈത്തിൽ 11 മാസത്തിനിടെ 3000 പ്രവാ​സികളെ നാടുകടത്തി deport. ഇതിൽ ട്രാൻസ്ജെൻഡർമാരും ഉൾപ്പെടുന്നുണ്ട്. ​ആഭ്യന്തര മന്ത്രാലയത്തിന്റെ സുരക്ഷാ കാമ്പെയ്‌നിനിടെയാണ് 3,000 ക്രോസ് ഡ്രസ്സർമാരെ അറസ്റ്റ് ചെയ്തത്. നടപടി ക്രമങ്ങൾക്ക് ശേഷം ഇവരെ നാടുകടത്തി. സ്ത്രീകളെ അനുകരിക്കുന്ന സ്വവർഗാനുരാഗികളിൽ നിന്ന് രാജ്യത്തെ ശുദ്ധീകരിക്കാൻ പ്രഥമ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ … Continue reading deportഅനാശാസ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു; കുവൈത്തിൽ 11 മാസത്തിനിടെ 3000 പ്രവാ​സികളെ നാടുകടത്തി