rain soundsകുവൈത്തിൽ ഇടിമിന്നലും മഴയും; ജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്ന് അധികൃതർ

കുവൈത്ത്; കുവൈത്തിൽ കനത്ത മഴയും ഇടിമിന്നലും ഉണ്ടായ സാഹചര്യത്തിൽ പൊതുജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്ന് rain soundsമുന്നറിയിപ്പ്. രാജ്യത്ത് വരും മണിക്കൂറുകളിലും മഴ ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സുഡാനിലെ സീസണൽ ന്യൂനമർദത്തിന്റെ വ്യാപനത്തിന്റെ ആഘാതം മൂലമാണ് രാജ്യത്ത് ശക്തമായ മഴ ലഭിക്കുന്നത്. കനത്ത മഴ കാരണം ദൂരക്കാഴ്ച കുറയാനും സാധ്യതയുണ്ട്. അടിയന്തര … Continue reading rain soundsകുവൈത്തിൽ ഇടിമിന്നലും മഴയും; ജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്ന് അധികൃതർ