iphone payഇനി ഡിജിറ്റൽ പേയ്മെന്റ് കൂടുതൽ എളുപ്പം; കുവൈത്തിൽ ആപ്പിൾ പേ സേവനം ആരംഭിച്ചു

കുവൈത്ത് സിറ്റി; രാജ്യത്ത് ഇന്ന് മുതൽ ആപ്പിൾ പേ സേവനം ആരംഭിച്ചു. iphone pay ​ഗൾഫ് ബാങ്ക് ഉൾപ്പെടെയുള്ള നിരവധി ബാങ്കുകളുടെ ഉപഭോക്താക്കൾക്ക് രാവിലെ മുതൽ തന്നെ ആപ്പിൾ പേ സേവനം ലഭിച്ചു തുടങ്ങി. ഉപഭോക്താക്കൾക്ക് ഐഫോൺ വഴിയും സ്മാർട്ട് വാച്ച് വഴിയും ആപ്പിൾ പേ സേവനം ഉപയോഗിക്കാൻ സാധിക്കും. ക്രെഡിറ്റ് കാര്‍ഡ് കൈവശം വയ്‌ക്കേണ്ടതില്ലെന്ന … Continue reading iphone payഇനി ഡിജിറ്റൽ പേയ്മെന്റ് കൂടുതൽ എളുപ്പം; കുവൈത്തിൽ ആപ്പിൾ പേ സേവനം ആരംഭിച്ചു