cyber crimeകുവൈത്തിൽ ഓൺലൈൻ തട്ടിപ്പ് വ്യാപകമാകുന്നു; പൊതുജനങ്ങൾ സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ്

കുവൈത്ത് സിറ്റി: രാജ്യത്ത് അടുത്തിടെയാണ് ഓൺലൈൻ തട്ടിപ്പുകൾ വർദ്ധിക്കുന്നതായി റിപ്പോർട്ട് cyber crime. വിവിധ ഓൺലൈൻ മാർ​ഗങ്ങൾ വഴിയാണ് തട്ടിപ്പുകൾ നടക്കുന്നത്. സ്വകാര്യ വെബ്സൈറ്റിലേക്കുള്ള ലിങ്ക് ഉൾപ്പെടുന്ന സന്ദേശം അയച്ചുള്ള തട്ടിപ്പ് വരെ നടക്കുന്നതായാണ് ഏറ്റവും പുതിയ വിവരം. സന്ദേശം ലഭിച്ചയാളുടെ അക്കൗണ്ടിൽ ഒമ്പത് മില്യൺ ഡോളർ ഉണ്ടെന്നുള്ളതായിരുന്നു സന്ദേശം. ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതോടെയാണ് തട്ടിപ്പിന്റെ … Continue reading cyber crimeകുവൈത്തിൽ ഓൺലൈൻ തട്ടിപ്പ് വ്യാപകമാകുന്നു; പൊതുജനങ്ങൾ സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ്