kuwait police കുവൈത്തിലെ പള്ളിയില്‍ വച്ച് ആത്മഹത്യക്ക് ശ്രമിച്ച് പ്രവാസി ഇന്ത്യക്കാരന്‍

കുവൈത്ത് സിറ്റി: കുവൈത്തിലെ പള്ളിയില്‍ വച്ച് പ്രവാസി ഇന്ത്യക്കാരന്‍ ആത്മഹത്യക്ക് ശ്രമിച്ചു kuwait police. കൊര്‍ഡോബയിലെ അല്‍ ഗാനിം പള്ളിയില്‍ വെച്ചാണ് ഇയാള്‍ ആത്മഹത്യക്ക് ശ്രമിച്ചത്. മൂര്‍ച്ഛ കുറഞ്ഞ വസ്തു കൊണ്ട് സ്വയം കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. ഇയാൾ സ്വയം മുറിവേൽപ്പിക്കുന്നത് കണ്ട ഒരാൾ ഉടൻ തന്നെ ആംബുലൻസിനെ വിളിക്കുകയായിരുന്നു. ആംബുലൻസ് ജീവനക്കാർ സ്ഥലത്തെത്തി ഇയാൾക്ക് പ്രാഥമിക … Continue reading kuwait police കുവൈത്തിലെ പള്ളിയില്‍ വച്ച് ആത്മഹത്യക്ക് ശ്രമിച്ച് പ്രവാസി ഇന്ത്യക്കാരന്‍