electricity billകുവൈത്തിലെ ചില പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങി; കാരണം ഇതാണ്

കുവൈറ്റ്‌; കുവൈറ്റ് ക്യാപിറ്റൽ ഗവർണറേറ്റിലെ ചില പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങി electricity bill. പ്രധാന സബ്‌സ്റ്റേഷനായ ഹവല്ലി എയിലെ അടിയന്തര തകരാർ കാരണമാണ് വൈദ്യുതി മുടങ്ങിയത്. സബ്‌സ്റ്റേഷനിലെ തകരാൽ തലസ്ഥാനത്തെ ചില പ്രദേശങ്ങളിൽ വൈദ്യുതി മുടക്കത്തിന് കാരണമായതായി വൈദ്യുതി, ജല മന്ത്രാലയം അറിയിച്ചു. തകരാർ പരിഹരിക്കുന്നതിനും എത്രയും വേഗം സ്ഥിതിഗതികൾ പുനഃസ്ഥാപിക്കുന്നതിനുമായി സാങ്കേതിക എമർജൻസി ടീമുകൾ … Continue reading electricity billകുവൈത്തിലെ ചില പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങി; കാരണം ഇതാണ്